SignIn
Kerala Kaumudi Online
Thursday, 19 September 2024 4.17 AM IST

വ്യവസായ ജാലകം സർവേ ഇന്ന് .

Increase Font Size Decrease Font Size Print Page
jala

കോട്ടയം. ഉത്പാദന സേവന മേഖലയിലുള്ള സംരംഭങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ ബേസിൽ ഉൾപ്പെടുത്തുന്നതിനുള്ള വ്യവസായ ജാലകം സർവേയ്ക്ക് ഇന്ന് തുടക്കമാകും. നിലവിലുള്ള വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യും. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ കൃത്യമായ സ്ഥലം, തൊഴിലാളികളുടെ വിവരങ്ങൾ, മുടക്കുമുതൽ, ഉത്പന്നങ്ങൾ വിറ്റുവരവ് തുടങ്ങിയ പ്രാഥമിക വിവരങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ / ജില്ലാ വ്യവസായ കേന്ദ്രം മുഖേന എന്യൂമറേറ്റർമാരെ നിയമിച്ചാണ് ശേഖരിക്കുന്നത്. എന്യൂമറേറ്റേഴ്‌സ് വിവരശേഖരണത്തിനായി ഓരോ യൂണിറ്റിലും എത്തുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, JALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.