SignIn
Kerala Kaumudi Online
Thursday, 19 September 2024 1.44 AM IST

പീതാംബര സൗഹൃദ കൂട്ടായ്മയും പീതാംബരദീക്ഷ ചടങ്ങും സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
sndp

പാലക്കാട്: ശ്രീനാരായണ ധർമ്മ പരിഷത്ത് പാലാക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 90-ാം മത് ശിവഗിരി തീർത്ഥാടത്തോനുബന്ധിച്ച് വ്യതാരംഭ നാളിൽ പീതാംബര സൗഹൃദ കൂട്ടായ്മയും പീതാംബരദീക്ഷ ചടങ്ങും സംഘടിപ്പിച്ചു.

യാക്കര ശ്രീവിശ്വേശ്വര ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങ് ക്ഷേത്രം പ്രസിഡന്റ് വി.ജി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മ പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.ചന്ദ്രൻ അദ്ധ്യക്ഷനായി. ശ്രീനാരായണ ധർമ്മ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മലമ്പുഴ ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് സി.ജി.മണി, ശ്രീനാരായണ ധർമ്മ പരിഷത്ത് ജില്ലാ സെക്രട്ടറി ശശി കല്ലേപ്പുള്ളി, ക്ഷേത്രം സെക്രട്ടറി വേണുഗോപാലൻ, എ.സെൽവൻ, കെ.സി.ഗിരിജ.എൻ. രാജേന്ദ്രൻ, ഷാൻലി ഷാജി, പ്രിയഹരീഷ് എന്നിവർ സംസാരിച്ചു. പീതാംബരദീക്ഷ ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗുരുപൂജയും ദീക്ഷ സമർപ്പണവും
ക്ഷേത്രം മേൽശാന്തി രാജൻശാന്തി നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, SNDP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.