SignIn
Kerala Kaumudi Online
Thursday, 19 September 2024 4.10 AM IST

ഫുട്ബാൾ ടൂർണമെന്റ്

Increase Font Size Decrease Font Size Print Page
football
ഫുട്ബോൾ മാനവിക മൂല്യങ്ങളുടെ പ്രചാരണ മാദ്ധ്യമം : പി. പ്രസാദ്

പൂച്ചാക്കൽ : അരൂക്കുറ്റി വടുതല മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 30-ാമത് അഖില കേരള ഫ്ലഡ് ലൈറ്റ് ഫുട്ബാൾ ടൂർണമെന്റ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ.പി നടരാജൻ അദ്ധ്യക്ഷത വഹിച്ചു. അരുക്കുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എ.അഷ്റഫ് സപ്ലിമെന്റ് പ്രകാശനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് കിക്ക് ഓഫ് നടത്തി. കെ.രാജപ്പൻ നായർ, കെ.എ.പരീത്, പി.എ.ഷംസുദ്ദീൻ, എൻ.എം.ബഷീർ, എൻ.കെ.അനീസ് ,പി.എം.ഷാനവാസ്, ഹക്കീം, വിനു ബാബു, സി.എസ് സത്താർ, കെ.കെ.പ്രഭാകരൻ, ഡി.ഷറഫുദ്ദീൻ,,നൗഷാദ് കുന്നയിൽ, ഷുക്കൂർ സ്വലാഹി എന്നിവർ സംസാരിച്ചു. എസ് .കെ റഹ്മത്തുള്ള സ്വാഗതവും പി.എം സുബൈർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.