ഇടമുറി: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഇടമുറി സ്കൂൾ പടിയിലെ കാത്തിരിപ്പ് കേന്ദ്രം ചായമടിച്ച് വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകരായ ഫിലിപ്പ് കെ ജെ, ബിനീഷ് , സോഷ്യൽ സർവ്വീസ് സ്കിം ലീഡർ അഭിജിത്ത് എന്നിവർ നേതൃത്വം നൽകി. ഇടമുറി ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തോമസ് കോളേജ്, ഇടമുറി ക്ഷേത്രം എന്നിവടങ്ങളിൽ വരുന്ന നിരവധി ആളുകൾ ആശ്രയിക്കുന്ന പ്രധാന കാത്തിരുപ്പു കേന്ദ്രം വർഷങ്ങളായി മോശം അവസ്ഥയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |