SignIn
Kerala Kaumudi Online
Thursday, 19 September 2024 4.34 AM IST

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനമെന്ന്

Increase Font Size Decrease Font Size Print Page
vivekananda

തൃശൂർ : കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് അദ്ധ്യാപക നിയമനം നടത്തുന്നതായി കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ശ്രീ വിവേകാനന്ദ കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട് മെന്റിലാണ് കാലാവധി കഴിഞ്ഞ അദ്ധ്യാപക നിയമന ലിസ്റ്റിൽ മൂന്നാമത്തെ റാങ്കുകാരനായ സമീർ മേച്ചേരി എന്ന വ്യക്തിയെ നിയമിച്ചതെന്ന് പ്രസാദ് ആരോപിച്ചു. 2021 ഒക്ടോബർ 23 തിയതിയാണ് നിയമനം. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണെന്നിരിക്കെ ഇല്ലാത്ത ലിസ്റ്റിൽ നിന്നാണ് സമീർ മേച്ചേരി എന്ന വ്യക്തിക്ക് ദേവസ്വം ബോർഡ് നിയമനം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, RANK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.