SignIn
Kerala Kaumudi Online
Wednesday, 28 October 2020 11.48 PM IST

25 പഞ്ചായത്തുകളിൽകൂടി ക്ഷീരഗ്രാമം

cow

തിരുവനന്തപുരം: സംയോജിത ക്ഷീരവികസന പദ്ധതിയായ ക്ഷീരഗ്രാമം 25 പഞ്ചായത്തുകളിൽ കൂടി വ്യാപിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് 53 പഞ്ചായത്തുകളിൽ ഈ പദ്ധതിയുടെ ഗുണഫലം ലഭ്യമാകും. തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ 50 ലക്ഷം രൂപ വീതമാണ് ചെലവഴിക്കുക. 12.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പുതിയ സംരംഭകർക്ക് 2 പശു വീതവും, 5 പശു വീതവുമുള്ള ഡയറി യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും, നിലവിലെ ക്ഷീരകർഷകർക്ക് പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി വഴി ധനസഹായം ലഭ്യമാക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COW
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.