SignIn
Kerala Kaumudi Online
Thursday, 19 September 2024 5.37 AM IST

നാഷണൽ ഹൈവേ സ്പെഷ്യൽ ഓഫീസ്

Increase Font Size Decrease Font Size Print Page

nh85

മൂവാറ്റുപുഴ: ഇടുക്കി ലോക സഭാ മണ്ഡലത്തിലൂടെ കടന്നു പോകുന്ന എൻ.എച്ച്-85 കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ എം.സി റോഡിന് സമാന്തരമായ ദേശിയപാതയുടെ കൊല്ലം-വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നേതൃത്വം നൽകാൻ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ, സ്പെഷ്യൽ തഹസിൽദാർമാർ എന്നിവരെ നിയമിച്ചു സർക്കാർ ഉത്തരവായി. പുതിയ എൻ.എച്ച് 85 ന് ഭൂമി ഏറ്റെടുക്കുന്നതിനായി എറണാകുളം ജില്ലയിൽ സ്പ്യെഷ്യൽ ഡെപ്യൂട്ടി കളക്ടറെയും ഇടുക്കി ജില്ലയിൽ സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറെയും ചുമതലപ്പെടുത്തിയാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്. സർക്കാർ ഉത്തരവ് വന്നതോടെ മേൽപ്പറഞ്ഞ റോഡുകളുടെ വികസനപ്രവർത്തനങ്ങൾക്ക് വേഗത്തിലാക്കുമെന്നും എൻ.എച്ചുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, NATIONAL HIGHWAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.