പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 880 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 878 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 173931 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 166349 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.ആകെ രോഗമുക്തരായവരുടെ എണ്ണം 164542 ആണ്. ജില്ലക്കാരായ 8306 പേർ ചികിത്സയിലാണ്.
ഇന്ന് രോഗബാധിതരായവർ
ക്രമ നമ്പർ, തദ്ദേശസ്ഥാപനം, എണ്ണം
1. അടൂർ 41
2. പന്തളം 32
3. പത്തനംതിട്ട 38
4. തിരുവല്ല 56
5. ആറന്മുള 20
6. കലഞ്ഞൂർ 24
7. കൊടുമൺ 50
8. കോന്നി 24
9. നാറാണംമൂഴി 21
10. പള്ളിക്കൽ 35
11. പ്രമാടം 26
12. റാന്നിപെരുനാട് 21
13. വടശ്ശേരിക്കര 26
14. വെച്ചൂച്ചിറ 48
ജില്ലയിൽ കൊവിഡ് ബാധിതരായ 10 പേർ ഇന്നലെ മരിച്ചു
1) റാന്നിപെരുനാട് സ്വദേശി (72)
2) അടൂർ സ്വദേശി (81)
3) കുന്നന്താനം സ്വദേശി (63)
4) മല്ലപ്പളളി സ്വദേശി (80)
5) റാന്നിഅങ്ങാടി സ്വദേശി (75)
6) തിരുവല്ല സ്വദേശി (80)
7) ഏഴംകുളം സ്വദേശി (78)
8) കൂടൽ സ്വദേശി (69)
9) കുളനട സ്വദേശി (50)
10) നാറാണംമൂഴി സ്വദേശി (89)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |