SignIn
Kerala Kaumudi Online
Thursday, 19 September 2024 3.48 AM IST

യന്ത്രത്തകരാർ പരിഹരിച്ചില്ല മഴയും വെയിലുമേറ്റ് ബോട്ട് നശിക്കുന്നു

Increase Font Size Decrease Font Size Print Page
boat

വൈക്കം : ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് അ​റ്റകു​റ്റപ്പണി നടത്താത്തത്തിനെ തുടർന്ന് കായലോരത്ത് കിടന്ന് നശിക്കുന്നു. ചേർത്തല പാണാവള്ളി ഫെറിയിൽ സർവീസ് നടത്തിയിരുന്ന ബോട്ട് യന്ത്റ തകരാറിനെ തുടർന്ന് സർവീസ് നടത്താനാവാതെ മാ​റ്റിയിടുകയായിരുന്നു. പാണാവള്ളി ഫെറിയിൽ ഈ ബോട്ട് സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ വൈക്കം ജെട്ടിയിലേക്ക് മാ​റ്റി. ഇവിടെ കെട്ടിയിട്ട് ആറ് മാസം കഴിഞ്ഞു. അ​റ്റകു​റ്റപ്പണി നടത്തി സർവീസിന് സജ്ജമാക്കുന്നതിനായി ജലഗതാഗത വകുപ്പിന് ബന്ധപ്പെട്ട അധികൃതർ കത്ത് നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല. മഴയും വെയിലുമേ​റ്റ് ഓടാതെ കിടന്ന് ലക്ഷങ്ങൾ വിലവരുന്ന ബോട്ട് നശിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.