SignIn
Kerala Kaumudi Online
Thursday, 19 September 2024 1.12 AM IST

ജില്ലയിൽ ഇന്നലെ 1,839 പേർക്ക് കൊവിഡ്

Increase Font Size Decrease Font Size Print Page

covid

കൊച്ചി: ജില്ലയിൽ ഇന്നലെ 1,839 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. 1,790 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.ഒക്കൽ, കുന്നുകര, തോപ്പുംപടി, പൂതൃക്ക, ശ്രീമൂലനഗരം തുടങ്ങി 28 ഇടങ്ങളിൽ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തു.
ജില്ലയിൽ ഇന്നലെ 25,308 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 4,696 ആദ്യ ഡോസും, 20,612 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 19,249ഡോസും, 5,887 ഡോസ് കൊവാക്‌സിനും, 172ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

രോഗമുക്തി- 3,280
ടി.പി.ആർ- 9.87

കൂടുതൽ രോഗികൾ

  • തൃക്കാക്കര- 85
  • കുട്ടമ്പുഴ- 50
  • പള്ളിപ്പുറം- 41
  • കറുകുറ്റി- 40
  • കളമശ്ശേരി- 39


ജില്ലയിൽ ഇതുവരെ
43,81,740ഡോസ് വാക്‌സിനാണ് നൽകിയത്. 28,97,762 ആദ്യ ഡോസ് വാക്‌സിനും, 14,83,978 സെക്കന്റ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 38,86,291 ഡോസ് കൊവിഷീൽഡും, 4,81,985 ഡോസ് കൊവാക്‌സിനും, 13,464 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.
വാക്‌സിനേഷൻ സംശയങ്ങൾക്ക്
9072303861, 9072303927, 9072041171, 9072041172

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.