SignIn
Kerala Kaumudi Online
Thursday, 19 September 2024 4.34 PM IST

കളക്ടർക്ക് നിവേദനം നൽകി

Increase Font Size Decrease Font Size Print Page
colle
വില്ലേജ് ഓഫീസർ എസ്.കലയുടെ മരണവുമായി ബന്ധപ്പെട്ട് ഹോളിക്രോസ്സ് ആശുപത്രിയുടെ അനാസ്ഥയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എ.ഐ. എസ്. എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർ ഡോ:ദിവ്യ എസ്. അയ്യർക്ക് നിവേദനം നൽകുന്നു.

അടൂർ : വില്ലേജ് ഓഫീസർ എസ്.കല മരണപ്പെട്ട സംഭവത്തിൽ ഹോളിക്രോസ്സ് ആശുപത്രിയുടെ അനാസ്ഥയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എ.ഐ. എസ്. എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർക്ക് നിവേദനം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻ എബ്രഹാം, ജില്ലാ സെക്രട്ടറി ബിബിൻ രാജു ,ജില്ലാ പ്രസിഡന്റ് അശ്വിൻ മണ്ണടി, ജില്ലാ ജോയിന്റ് സെക്രട്ടറി അനിജു .എ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.