ഇടുക്കി: ജില്ലയിൽ 444 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 16.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 666 പേർ രോഗമുക്തി തേടി.
രോഗികൾ പഞ്ചായത്ത് തിരിച്ച്
അടിമാലി- 24
ആലക്കോട്- 4
അറക്കുളം- 5
അയ്യപ്പൻകോവിൽ- 25
ചക്കുപള്ളം- 4
ദേവികുളം- 2
ഇടവെട്ടി- 7
ഏലപ്പാറ- 1
ഇരട്ടയാർ- 19
കഞ്ഞിക്കുഴി- 3
കാമാക്ഷി- 4
കാഞ്ചിയാർ- 15
കരിമണ്ണൂർ- 12
കരിങ്കുന്നം- 7
കരുണാപുരം- 12
കട്ടപ്പന- 22
കോടിക്കുളം- 6
കൊക്കയാർ- 4
കൊന്നത്തടി- 13
കുടയത്തൂർ- 3
കുമാരമംഗലം- 9
കുമളി- 5
മണക്കാട്- 11
മരിയാപുരം- 1
മൂന്നാർ- 1
മുട്ടം- 3
നെടുങ്കണ്ടം- 24
പള്ളിവാസൽ- 14
പാമ്പാടുംപാറ- 7
പെരുവന്താനം- 1
പുറപ്പുഴ- 4
രാജാക്കാട്- 28
രാജകുമാരി- 9
സേനാപതി- 3
തൊടുപുഴ- 23
ഉടുമ്പൻചോല- 5
ഉടുമ്പന്നൂർ- 4
ഉപ്പുതറ- 8
വണ്ടൻമേട്- 4
വണ്ണപ്പുറം- 54
വാത്തിക്കുടി- 7
വാഴത്തോപ്പ്- 2
വെള്ളത്തൂവൽ- 9
വെള്ളിയാമറ്റം- 16
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |