SignIn
Kerala Kaumudi Online
Thursday, 19 September 2024 3.39 AM IST

സി.എച്ച്. കണാരൻ ചരമദിനം

Increase Font Size Decrease Font Size Print Page
cpm
കതിരൂരിൽ എം.വി. ജയരാജൻ പ്രസംഗിക്കുന്നു.

തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എച്ച്. കണാരന്റെ ചരമവാർഷിക ദിനം വിവിധ ഭാഗങ്ങളിൽ ആചരിച്ചു.
കതിരൂർ പുല്യോട്ട് സി.എച്ച്. പ്രതിമയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റ നേതൃത്വത്തിൽ പുഷ്പാർച്ചനടത്തി. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, പി. ശശി, എം.സി. പവിത്രൻ, പി.പി. സനിൽ, മുഹമ്മദ് അഫ്സൽ, കെ.വി. പവിത്രൻ, കാരായി ബാലൻ, എ.വാസു, പുത്തലത്ത്സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കതിരൂർ ലോക്കൽ സെക്രട്ടറി കെ.വി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടി എം.സി. പവിത്രൻ, പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
സി.എച്ച്. കണാരൻ ദിനത്തിൽ മാടപ്പീടിക കേന്ദ്രീകരിച്ച് പ്രകടനവും പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, CPM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.