പത്തനംതിട്ട: കേരള മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിസംബർ 10,11,12 തീയതികളിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിന്റെ എൻട്രികൾ ലഭിച്ചു തുടുങ്ങി. ആർച്ചറി, അത് ലറ്റിക്സ്, ബാസ്കറ്റ് ബാൾ, ബാഡ്മിന്റഡൻ, സൈക്ളിംഗ്, ഫുട്ബാൾ, ഹാൻഡ് ബാൾ, ഹോക്കി, കബഡി, ഷൂട്ടിംഗ്, സ്വിമ്മിംഗ്, ടേബിൾ ടെന്നിസ്, വോളിബാൾ, വെയ്റ്റ് ലിഫ്റ്റിംഗ് എന്നീയിനങ്ങളിൽ വിവിധ പ്രായക്കാർക്ക് മത്സരമുണ്ടാകും. താൽപ്പര്യമുള്ളവർ ജോർജ് ബി വർഗീസുമായി ബന്ധപ്പെടണം. ഫോൺ- 9447594769.