പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ പ്രധാനമന്ത്രി കൗശൽ കേന്ദ്രങ്ങളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു, പ്ലസ്ടു കഴിഞ്ഞവർക്ക് കേരളത്തിന് അകത്തും പുറത്തുമായി വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങളുണ്ട്. കേരളത്തിൽ പതിനായിരത്തോളം യുവതീയുവാക്കൾക്ക് കഴിഞ്ഞ മൂന്ന് വർഷത്തിൽ പരിശീലനവും ജോലിയും നേടിക്കൊടുത്ത ഈ പദ്ധതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്, കൂടാതെ 70% സ്കോളർഷിപ്പോടുകൂടി സർക്കാർ അംഗീകൃത ഓൺലൈൻ ഡിഗ്രി ചെയ്യുവാനുള്ള അവസരവും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : 7356544555, 7356263666.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |