SignIn
Kerala Kaumudi Online
Thursday, 19 September 2024 2.24 PM IST

വയോജനങ്ങൾക്ക് കട്ടിൽ നൽകി

Increase Font Size Decrease Font Size Print Page
kattil

പായിപ്പാട് : പായിപ്പാട് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 16 വാർഡുകളിലായി 192 കട്ടിലാണ് നൽകിയത്. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ അനുജ, ഡാർലി ടെജി, എബി വർഗീസ് ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാ ശശിധരൻ, ഗീതാ തോമസ്, മുബാഷ് ഇസ്മയിൽ, കരുണാകരൻ, ജയൻ ഗോപാലൻ, സിബിച്ചൻ ഒട്ടത്തിൽ, ജയിംസ് വേഷ്ണാൽ, രജനി ശ്രീജിത്ത്, ത്രേസ്യാമ്മ, ഷൈനി ജോജോ, പാപ്പച്ചൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ രതികുമാരി എന്നിവർ പങ്കെടുത്തു.

,

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, COT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.