SignIn
Kerala Kaumudi Online
Friday, 20 September 2024 3.51 AM IST

പിഷാരികാവിൽ തൃക്കാർത്തിക സംഗീതോത്സവത്തിന് തുടക്കം

Increase Font Size Decrease Font Size Print Page
3
പ്രഥമ തൃക്കാർത്തിക പുരസ്‌കാരം ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരന് സമ്മാനിക്കുന്നു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക സംഗീതോത്സവത്തിന് തുടക്കമായി. ചലച്ചിത്ര സംഗീതസംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ അദ്ധ്യക്ഷനായിരുന്നു.

ചടങ്ങിൽ പ്രഥമ തൃക്കാർത്തിക പുരസ്‌കാരം വിദ്യാധരന് സമ്മാനിച്ചു. ശബരിമല മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരിയെ പിഷാരികാവ് മേൽശാന്തി എൻ. നാരായണൻ മൂസത് പൊന്നാടയണിയിച്ച് ആദരിച്ചു. എക്സിക്യൂട്ടിവ് ഓഫീസർ കെ. വേണു ഉപഹാരം സമർപ്പിച്ചു. ദേവസ്വം ബോർഡ് അംഗം കെ.രവീന്ദ്രനെ എ.പി.സുധീഷ് പൊന്നാടയണിയിച്ചു. ബാലൻ കീഴയിൽ ഉപഹാരം നൽകി. ട്രസ്റ്റിമാരായ ഇളയിടത്ത് വേണുഗോപാൽ, വാഴയിൽ ബാലൻ നായർ, മുണ്ടയ്ക്കൽ ഉണ്ണികൃഷ്ണൻ നായർ, പി.പി. രാധാകൃഷ്ണൻ, പ്രമോദ് തുന്നോത്ത്, ടി.കെ. രാജേഷ് എന്നിവരെ കൂടാതെ വി.പി. ഭാസ്‌കരൻ, കെ.കെ. രാകേഷ്, എം.എം. രാജൻ തുടങ്ങിയവരും സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.