SignIn
Kerala Kaumudi Online
Thursday, 19 September 2024 6.13 AM IST

അഖിലേന്ത്യ സഹകരണ വാരാഘോഷം

Increase Font Size Decrease Font Size Print Page
rajeev

പറവൂർ: 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നാളെ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷനാകും. 'സമ്പൽസമൃദ്ധി സഹകരണത്തിലൂടെ' എന്ന വിഷയത്തിൽ പി. ജയരാജൻ പ്രബന്ധാവതരണം നടത്തും. ഷീല ചന്ദ്രൻ മോഡറേറ്ററാകും. എം.പി മാരായ ബെന്നി ബഹന്നാൻ, ഡീൻ കുര്യാക്കോസ്, തോമസ് ചാഴിക്കാടൻ, തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത്ത് കുമാർ, വടക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ്, എം.കെ. കുഞ്ഞപ്പൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BANK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.