SignIn
Kerala Kaumudi Online
Thursday, 19 September 2024 2.02 AM IST

സഹകരണ വാരാഘോഷത്തിന് തുടക്കം

Increase Font Size Decrease Font Size Print Page
1
സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്രയിൽ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ നിർവഹിക്കുന്നു

പേരാമ്പ്ര: 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം കൺവീനർ എ.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ ടി.ജയരാജൻ മുഖ്യാതിഥിയായിരുന്നു. ഇ.എം.എസ്. സഹകരണ ആശുപത്രി സെക്രട്ടറി സി.റജി ഉപഹാരം സമർപ്പിച്ചു. ഡോ. അനൂപ്കുമാർ പ്രഭാഷണം നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, അസി. രജിസ്ട്രാർ (പ്ലാനിംഗ് ) എ.കെ. അഗസ്റ്റി, കൊയിലാണ്ടി അസി. രജിസ്ട്രാർ എം.രജിത, കൊയിലാണ്ടി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഉള്ളൂർ ദാസൻ, പേരാമ്പ്ര യൂണിറ്റ് ഇൻസ്‌പെക്ടർ പി.കെ. സന്തോഷ് കുമാർ, പേരാമ്പ്ര റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.ബാലൻ അടിയോടി, കൊയിലാണ്ടി താലൂക്ക് അഗ്രികൾച്ചറൽ കോ - ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് പി.ജെ തോമസ്, ചക്കിട്ടപാറ വനിത സഹകരണ സംഘം പ്രസിഡന്റ് എം.ജെ. ത്രേസ്യ, കെ.സി.ഇ.സി വൈസ് പ്രസിഡന്റ് ഷീന ജയന്ത് തുടങ്ങിയവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.