SignIn
Kerala Kaumudi Online
Friday, 20 September 2024 3.11 AM IST

ജനജാഗ്രൻ അഭിയാൻ-ജന ജാഗ്രത പദയാത്ര നാളെ തുടങ്ങും 

Increase Font Size Decrease Font Size Print Page
mp
കാസർകോട് ഡി സി സി ഭാരവാഹികളുടെ യോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: എ ഐ സി സി യുടെ ആഹ്വാനപ്രകാരം വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ജനജാഗ്രൻ അഭിയാൻ-ജന ജാഗ്രത പദയാത്ര നവംബർ 25,26 തീയതികളിൽ കാസർകോട് പുതിയ ബസ്റ്റാന്റ് മുതൽ പാലക്കുന്ന് വരെ നടത്തും. പരിപാടി വിജയിപ്പിക്കാൻ കോൺഗ്രസ് ഓഫീസിൽ ചേർന്ന മണ്ഡലം പ്രസിഡന്റുമാരുടെയും പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാരുടെയും നേതൃയോഗം തീരുമാനിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി. കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എംസി പ്രഭാകരൻ, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, പി .വി. സുരേഷ്, ഹരീഷ് പി.നായർ, മറ്റു നേതാക്കളായ വി.ദാമോദരൻ, രാജു കട്ടക്കയം, എ .വാസുദേവൻ നായർ,തോമസ് സെബാസ്റ്റ്യൻ,പി .രാമചന്ദ്രൻ, രമേശൻ കരുവാച്ചേരി, ശാന്തകുമാരി , കൃഷ്ണൻ എടത്തോട് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, DCC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.