SignIn
Kerala Kaumudi Online
Thursday, 19 September 2024 8.27 AM IST

പാതയോര ശുചീകരണത്തിന് ഗ്രീൻ യൂത്ത് ബ്രിഗേഡ്

Increase Font Size Decrease Font Size Print Page
yuth
വടകര യൂത്ത് ബ്രിഗേഡ് പരിശീലനം മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വടകര: സമ്പൂർണ മാലിന്യമുക്ത പരിപാടി സുസ്ഥിരമായി നിലനിറുത്തുന്നതിന്റെ ഭാഗമായി വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത ഗ്രീൻ യൂത്ത് ബ്രിഗേഡ് അംഗങ്ങൾക്ക് പരിശീലനം തുടങ്ങി. മുനിസിപ്പൽ ചെയർപേഴ്സൺ കെ. പി.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

രണ്ടു മാസത്തിലൊരിക്കൽ അവലോകനം ചെയ്ത് മികവുറ്റ അംഗങ്ങളെ സ്റ്റാർ പദവി നൽകി അനുമോദിക്കും. അംഗങ്ങൾക്ക് ഐ.ഡി കാർഡും രണ്ടു വീതം യൂണിഫോമും 15ന് നൽകും.

ചടങ്ങിൽ വൈസ് ചെയർമാൻ പി. കെ സതീശൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ വനജ, സിന്ധു പ്രേമൻ, എം.ബിജു ആശംസയർപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.പി പ്രജിത സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ സി.എ. വിൻസെന്റ് നന്ദിയും പറഞ്ഞു .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, YUTH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.