SignIn
Kerala Kaumudi Online
Friday, 20 September 2024 4.20 AM IST

മെഡിസെപ് :അപേക്ഷ പരിശോധിക്കണം

Increase Font Size Decrease Font Size Print Page
medisep

ഇടുക്കി: മെഡിസെപ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ച പെൻഷൻകാർ https://medisep.kerala.gov.in/SearchUser.jsp എന്ന വെബ്‌സൈറ്റിൽ കയറി തങ്ങൾ നൽകിയ വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കണമെന്ന് സബ് ട്രഷറി ഓഫീസർ അറിയിച്ചു. തിരുത്തലുകൾ നടത്തേണ്ടതുണ്ടെങ്കിൽ നിർദ്ദിഷ്ട ഫോമിൽ അപേക്ഷ ഡിസംബർ 15 ന് മുൻപായി ട്രഷറിയിൽ സമർപ്പിക്കണം. പുതിയതായി പദ്ധതിയിൽ ചേരേണ്ട പെൻഷൻകാരും ഈ മാസം 15 ന് മുൻപായി അപേക്ഷ ട്രഷറിയിൽ സമർപ്പിക്കണമെന്ന് ഇടുക്കി സബ് ട്രഷറി ഓഫീസർ അറിയിച്ചു. 04862 232239 എന്ന ഫോൺ നമ്പരിൽ വിളിച്ചാൽ വിശദ വിവരങ്ങൾ അറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, MEDICEP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.