SignIn
Kerala Kaumudi Online
Friday, 20 September 2024 5.14 PM IST

സിസ ഗോ ഇലക്ട്രിക് കാമ്പെയിൻ

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം:ദേശീയ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ഇലക്ട്രിക് കാറുകളിലേക്ക് മാറുക എന്ന മുദ്രാവാക്യം ഉയർത്തി സിസയുടെ നേതൃത്വത്തിൽ ഗോ ഇലക്ട്രിക് കാമ്പെയിൻ നടത്തി. ഇതോടനുബന്ധിച്ച് വിശിഷ്ട വ്യക്തികളുടെ ഒപ്പു ശേഖരണം,ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ അണിനിരത്തിയുള്ള റാലി,ബോധവത്കണക്ലാസുകൾ,പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു.
കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ചിറയിൻകീഴിൽ വി.ശശി എം.എൽ.എ,നേമത്ത് പൂജപ്പുര കൗൺസിലർ വി.വി.രാജേഷ്, കോവളം കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ,നെടുമങ്ങാട് കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി എന്നിവർ നേതൃത്വം നൽകി.

കേരള എനർജി മാനേജ്‌മെന്റ് സെന്റർ,ബ്യൂറോ ഒഫ് എനർജി എഫിഷൻസി,സെന്റർ ഫോർ എൻവയൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് എന്നിവരുടെ സഹകരണത്തിൽ 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന പ്രചാരണത്തിൽ നെടുമങ്ങാട്,കഴക്കൂട്ടം,ചിറയിൻകീഴ്,നേമം,കോവളം,പാറശാല,നെയ്യാറ്റിൻകര നിയോജക മണ്ഡലങ്ങളിലെ പ്രചാരണ ചുമതല സിസയ്ക്കായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.