കൊച്ചി: ജില്ലയിൽ ഇന്നലെ 580 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 571 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 788 പേർ രോഗമുക്തി നേടി. 5.32 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1271 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5551 ആണ്. 18357 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1792 ആദ്യ ഡോസും 16565 സെക്കന്റ് ഡോസുമാണ്. കോവിഷീൽഡ് 17513 ഡോസും 833 ഡോസ് കോവാക്സിനും 11 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5291412 ഡോസ് വാക്സിനാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |