കോട്ടയം: 15 മുതൽ 18 വരെ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ജനുവരി മൂന്നു മുതൽ. 2007ലോ അതിനു മുമ്പോ ജനിച്ചവർക്ക് കൊവാക്സിൻ നൽകും. ജനുവരി ഒന്നു മുതൽ www.cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വ്യക്തിഗത വിവരങ്ങൾ നൽകാനായി അംഗീകൃത തിരിച്ചറിയൽ രേഖയും കരുതണം. ഒരു മൊബെൽ നമ്പറിൽ നിന്ന് നാലുപേർക്ക് വരെ രജിസ്റ്റർ ചെയ്യാം. വാക്സിനേഷനായി മുൻപ് ഉപയോഗിച്ച ഫോൺ നമ്പറിലൂടെയും കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടിലൂടേയും ജനുവരി മൂന്ന് മുതൽ സെന്ററുകളിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യാം. ഫോൺ: 104, 1056, 0471 2552056.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |