കോട്ടയം. ജില്ലയിൽ 31 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേർ രോഗമുക്തി നേടി. 1701 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗബാധിതരിൽ 13 പുരുഷന്മാരും 16 സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. നിലവില്‍ 344 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447532 പേര്
കൊവിഡ് ബാധിതരായി. 445735 പേര് രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം. കോട്ടയം-4, പാലാ-3, പള്ളിക്കത്തോട്, നെടുംകുന്നം, കരൂര്‍, പാമ്പാടി. മണര്‍കാട്, കൊഴുവനാല്‍-2, കടുത്തുരുത്തി, വെച്ചൂര്‍, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, കടപ്ലാമറ്റം, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, വാകത്താനം, ഈരാറ്റുപേട്ട, ചങ്ങനാശേരി, എരുമേലി 1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |