SignIn
Kerala Kaumudi Online
Thursday, 19 September 2024 9.44 AM IST

ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി ഗൗരിഅമ്മയുടെ വസതിയിൽ

Increase Font Size Decrease Font Size Print Page
jss-

കൊല്ലം: ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി കെ.ആർ. ഗൗരിഅമ്മയുടെ വസതിയിൽ ജനറൽ സെക്രട്ടറി ഡോ. പി.സി. ബീനാ കുമാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി അദ്ധ്യക്ഷനായി.

മേയ് 11ന് കെ.ആർ. ഗൗരിഅമ്മ അനുസ്മരണ ദിനമായി ആചരിക്കും. വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. കെ- റെയിൽ പദ്ധതി ജനങ്ങളുടെ ആശങ്ക അകറ്റി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സെക്രട്ടറിമാരായ അഡ്വ. പൗത്രൻ, അഡ്വ. ബാനർജി, അഡ്വ. അജികുമാർ ശിവാനന്ദൻ, പാലക്കാട് വൈസ് പ്രസിഡന്റുമാരായ പ്രാക്കുളം മോഹൻ, എം. ബാവ, കർഷക സമിതി സംസ്ഥാന പ്രസിഡന്റ് ജയകുമാർ, അഡ്വ. പോത്തൻകോട് വിജയൻ, എൻ. ശിവാനന്ദൻ മേലില ചന്ദ്രമോഹൻ, കടവൂർ സി.എൻ.ചന്ദ്രൻ, സീതത്തോട് മോഹൻ, അനിൽകുമാർ, പി.സി. സുരേഷ് ബാബു, ജമീല, ഷാജി കലാശാല തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.