SignIn
Kerala Kaumudi Online
Thursday, 19 September 2024 1.26 PM IST

വായനശാല വാർഷികം.

Increase Font Size Decrease Font Size Print Page
lib

പൊൻകുന്നം. ജനകീയവായനശാലയുടെ വാർഷിക പൊതുയോഗവും ലോക പൈതൃക ദിനാചരണവും 16 ന് വൈകിട്ട് 4ന് നടക്കും. ജില്ലയിലെ നല്ല ഗ്രാമീണ വായനശാലയ്ക്കുള്ള ഷീല സ്മാരക പുരസ്‌കാരം ലഭിച്ചതിനാൽ ഷീലയുടെയും പിതാവ് വാസുക്കുറുപ്പിന്റെയും ചിത്രങ്ങൾ കെ.വി.ബാലഗോപാലൻ നായർ അനാച്ഛാദനം ചെയ്യും. ചുവർചിത്രകാരൻ ആർട്ടിസ്റ്റ് അനിൽ വി.സി.,നാടകകലാകാരൻ വിശാഖ് എ.എന്നിവരെ ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ആദരിക്കും. ടി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്തും പൊതുയോഗം താലൂക്ക് സെക്രട്ടറി ടി.പി രാധാകൃഷ്ണൻ നായരും ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, LIB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.