കോഴിക്കോട്: ലീഗ് വോയ്സ് കാലിക്കറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സീതി സാഹിബ് അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ നവാസ് പൂനൂർ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.എം. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. പാളയം മമ്മത് കോയ, അഡ്വ. ഫാത്തിമ തഹലിയ, കെ.മൊയ്തീൻ കോയ,എ.സഫറി , ബ്രസീലിയ ശംസുദ്ധീൻ, അഡ്വ. എസ്.വി.ഉസ്മാൻ കോയ, അഡ്വ.എ.വി. അൻവർ , സി.ടി.സക്കീർ ഹുസൈൻ, ഫൈസൽ പള്ളിക്കണ്ടി, പി.പി.എ.സമദ്, എം.പി. കോയട്ടി, ഇ.പി. അശറഫ്, അനസ് പരപ്പിൽ . ഐ.പി.സിദീഖ്, ഉമ്മർ ബാപ്പു, എം.എം. കാതിരിക്കോയ, എൻ. സുബൈർ, ശിഹാബുദ്ധീൻ അബ്ദുള്ള കോയ തങ്ങൾ, എന്നിവർ പ്രസംഗിച്ചു. ഐ.പി.അശറഫ്, സ്വാഗതവും, പി.എം. ഇഖ്ബാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |