SignIn
Kerala Kaumudi Online
Thursday, 19 September 2024 7.33 AM IST

തീർത്ഥാടന വാരാചരണം

Increase Font Size Decrease Font Size Print Page
divya
തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള തീർത്ഥാടന വാരാചരണം കളക്ടർ ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു

കൊടുമൺ : അശരണരെയും ആലംബഹീനരെയും ചേർത്തു പിടിക്കാൻ
നമുക്ക് ഓരോരുത്തർക്കും കഴിയണമെന്ന് ജില്ലാകളക്ടർ ഡോ.ദിവ്യ എസ്.അയ്യർ പറഞ്ഞു. ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള തീർത്ഥാടന വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. വികാരി ഫാ.ഷിജു ജോൺ അദ്ധ്യക്ഷതവഹിച്ചു. ജോസഫ് എം.പുതുശേരി, തോമസ് നീലാർമഠം, ട്രസ്റ്റി ജോൺസൺ വടശ്ശേരിയത്ത്, സെക്രട്ടറി തോമസ് വർഗീസ്, ജേക്കബ് ജോർജ് കുറ്റിയിൽ, റോയി വർഗീസ്, ഡോ.ജോർജ് വർഗീസ് കൊപ്പാറ, അനിൽ പി.വർഗീസ്, വർഗീസ് കെ. ജയിംസ്, ലിബിൻ തങ്കച്ചൻ, എബി വർഗീസ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.