SignIn
Kerala Kaumudi Online
Thursday, 19 September 2024 2.16 AM IST

'ചാക്യാർകൂത്ത്" അവതരിപ്പിച്ച് കെ.സി.ബി.സി

Increase Font Size Decrease Font Size Print Page
chakyarkooth

കൊച്ചി: 'ഹൃദയം കൊണ്ട് കേൾക്കൂ" എന്ന മാർപാപ്പയുടെ മാദ്ധ്യമസന്ദേശം ചാക്യാർകൂത്ത് രൂപത്തിലാക്കി കെ.സി.ബി.സി മീഡിയ കമ്മിഷൻ. പാലാരിവട്ടം പി.ഒ.സിയിലാണ് ആഗോള മാദ്ധ്യമ ദിനത്തോടനുബന്ധിച്ച് പരിപാടി അവതരിപ്പിച്ചത്. ലോകത്ത് ആദ്യമായാണ് പ്രാദേശിക കലാരൂപത്തിൽ മാർപാപ്പയുടെ ലേഖനം അവതരപ്പിക്കുന്നതെന്ന് കെ.സി.ബി.സി ഭാരവാഹികൾ പറഞ്ഞു. കേരളത്തിലെ ഏക ക്രൈസ്തവ ചാക്യാരായ ഡോ.ജാക്‌സൺ തോട്ടുങ്കലാണ് കൂത്ത് നടത്തിയത്. പരിപാടി കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ.ഡോ.ഏബ്രാഹം ഇരിമ്പിനിക്കൽ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, KCBC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.