കോഴിക്കോട്: സ്റ്റാർകെയർ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സൗജന്യ കരൾരോഗം നിർണയ ക്യാമ്പ് നടത്തുന്നു. സൗജന്യ ഫൈബ്രോ സ്കാൻ ടെസ്റ്റ് (നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസും മറ്റു കരൾ രോഗങ്ങളും നിർണയിക്കുന്നതിനുള്ള ടെസ്റ്റ്). കരൾ വീക്കം, മദ്യപാനം, തെറ്റായ ജീവിത/ ഭക്ഷണ ശൈലി, വ്യായാമക്കുറവ്, പ്രമേഹം, കൊളസ്ട്രോൾ, പാരമ്പര്യമായി കുടുംബത്തിൽ ഫാറ്റി ലിവർ രോഗമുള്ളവർ എന്നിവർ ഈ ടെസ്റ്റ് നിർബന്ധമായും ചെയ്തിരിക്കണം. ബുക്കിംഗ് ആരംഭിച്ചു. 0495 2489000, 8606945517 എന്ന നമ്പറുകളിൽ വിളിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |