SignIn
Kerala Kaumudi Online
Thursday, 19 September 2024 4.15 PM IST

മത്സ്യത്തൊഴിലാളി സംഘം ധർണ സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
bms
മത്സ്യത്തൊഴിലാളി സംഘം (ബി.എം.എസ്.) ചോമ്പാൽ ഹാർബറിൽ നടത്തിയ ധർണ്ണ എം.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: കോഴിക്കോട് ജില്ലാ മത്സ്യതൊഴിലാളി സംഘം (ബി.എം.എസ്) ചോമ്പാൽ ഹാർബറിൽ നടത്തിയ പ്രതിഷേധ ധർണ നടത്തി. ബി.എം.എസ് കോഴിക്കോട് ജില്ലാ ഉപാദ്ധ്യക്ഷൻ എ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 60 വയസ് കഴിഞ്ഞ മുഴുവൻ തൊഴിലാളികൾക്കും 5000 രൂപ പെൻഷൻ അനുവദിക്കുക, ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ട്രോളിംഗ് സമയത്ത് 10000 രൂപ ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രതിഷേധ പരിപാടിയിൽ എൽ.വി.മനോജ്, രവി എരഞ്ഞിക്കൽ, കെ.പി.പ്രകാശൻ ,എം.ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, DARNA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.