SignIn
Kerala Kaumudi Online
Friday, 20 September 2024 4.05 PM IST

യുവഗവേഷക കോൺഫറൻസ്

Increase Font Size Decrease Font Size Print Page
conference

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യുവഗവേഷകർക്കായുള്ള ദ്വിദിന ദേശീയ കോൺഫറൻസ് ഇന്ന് ആരംഭിക്കും . 'റൈറ്റിംഗ് ദി പാസ്റ്റ് ' എന്നതാണ് വിഷയം. രാവിലെ 10ന് ആരംഭിക്കുന്ന ആദ്യ സെഷനിൽ വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അദ്ധ്യക്ഷനാകും. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫ. ഡോ. എ. ആർ. വെങ്കിടാചലപതി, സംസ്‌കൃത സർവകലാശാലയുടെ ആർട്‌സ് ആൻഡ് സോഷ്യൽ സയൻസസ് ഫാക്കൽട്ടി ഡീൻ ഡോ. സനൽ മോഹൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ഡോ. ഷീബ കെ. എം. ഡോ. സൂസൻ തോമസ് എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, KALADY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.