SignIn
Kerala Kaumudi Online
Friday, 20 September 2024 3.57 PM IST

ആദികടലായിൽ വീട്ടിൽ നിന്നും 21 പവൻ സ്വർണ്ണം കവർന്നു

Increase Font Size Decrease Font Size Print Page
thaft

കണ്ണൂർ: ആദികടലായിൽ വീട്ടിലെ കിടപ്പറയിലെ അലമാരയിൽ സൂക്ഷിച്ച 21 പവൻ മോഷണം പോയതായി പരാതി. ആദികടലായി സ്വദേശി ജയദയുടെ പരാതിയിൽ കണ്ണൂർ സി​റ്റി പൊലീസ്‌ കേസെടുത്തു. ഈ കഴിഞ്ഞ മാർച്ച് മാസം മോഷണം നടന്നതായാണ് പരാതിയിൽ പറയുന്നത്. ജയദയുടെ വീട്ടിൽ പ്രായമായ അമ്മയെ നോക്കാൻ ഒരു യുവതി വന്നിരുന്നു.ഇവർ മൂന്ന് മാസം മുമ്പ്‌ ജോലി നിർത്തിപോയി. കഴിഞ്ഞ ദിവസം ജയദ വീട്ടിലെത്തി സ്വർണാഭരണങ്ങൾ നോക്കിയപ്പോഴാണ്‌ മോഷണം നടന്നതായി കണ്ടത്. മാർച്ച് 19 നും ഏപ്രിൽ ആറിനും ഇടയിലായിരിക്കും മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ ചോദ്യം ചെയ്തിരുന്നെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന്‌ പൊലീസ് പറഞ്ഞു. ജയദയുടെ പരാതിയിൽ കണ്ണൂർ സി​റ്റി പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.