SignIn
Kerala Kaumudi Online
Thursday, 19 September 2024 8.13 AM IST

കേരളകൗമുദി- എക്സൈസ് വകുപ്പ് ബോധപൗർണമി സെമിനാർ ഇന്ന്

Increase Font Size Decrease Font Size Print Page
seminar

തിരുവല്ല: കേരളകൗമുദിയുടെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ' ബോധപൗർണമി 2022 ' ഇന്ന് കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ഗോപി ദാസ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി പത്തനംതിട്ട യുണിറ്റ് ചീഫ് അഭിലാഷ് ബി.എൽ. ആമുഖപ്രസംഗം നടത്തും. തുടർന്ന് എക്സൈസ് തിരുവല്ല റേഞ്ച് ഇൻസ്‌പെക്ടർ പ്രസന്നൻ. ജി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ളാസെടുക്കും. സ്‌കൂൾ ഹെഡ്മിസ്ട്രസ് ലത. എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലളിതാമണിയമ്മ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.