SignIn
Kerala Kaumudi Online
Friday, 20 September 2024 4.22 AM IST

കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണം: കർഷക ഫെഡറേഷൻ

Increase Font Size Decrease Font Size Print Page
karshaka-fedaration1

കാഞ്ഞങ്ങാട്: ഉഡുപ്പി കരിന്തളം 400 കെ.വി.ലൈൻ കടന്നുപോകുന്ന വഴിയിലെ കൃഷിക്കാർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുകയും , കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുകയും വേണമെന്ന് കേരള കർഷക ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സി.എം.പി. സെൻട്രൽ സെകട്ടറിയേറ്റ് അംഗം വി.കെ.രവിന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരള കർഷക ഫെഡറേഷൻ സംസ്ഥാന സമിതി അംഗം വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന ചെയർമാൻ കെ.സുരേഷ് ബാബു മുഖ്യപ്രഭാക്ഷണം നടത്തി. സി.എം.പി. സെക്രട്ടറിയേറ്റ് അംഗം വി.കമ്മാരൻ, സി.എം.പി. ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി.ഉമേശൻ, സെൻട്രൽ കൗൺസിൽ അംഗം സി.വി.തമ്പാൻ, ഇ.വി.ദാമോദരൻ എന്നിവർ സംസാരിച്ചു.കേരള വാട്ടർ അതോറിട്ടി സംസ്ഥാന തലത്തിൽ മികച്ച മീറ്റർ റീഡറായി തിരഞ്ഞെടുക്കപ്പെട്ട കെ.വി.വേണുഗോപാൽ മഡിയനെ സമ്മേളനം ആദരിച്ചു.ഭാരവാഹികളായി വി കൃഷ്ണൻ ( ചെയർമാൻ), കൃഷ്ണൻ താനത്തിങ്കാൽ, എൻ. അപ്പു ( വൈസ് ചെയർമാൻ), ഇ.വി.ദാമോദരൻ ( സെക്രട്ടറി), കെ. തമ്പാൻ, എം.മാധവൻ ( ജോ: സെക്ടറി) ഇ.വി. ലക്ഷമണൻ ( ട്രഷർ) എന്നിവരെ തെരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.