SignIn
Kerala Kaumudi Online
Friday, 20 September 2024 5.07 AM IST

വയോസേവന പുരസ്‌കാരം.

Increase Font Size Decrease Font Size Print Page
older

കോട്ടയം . വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ മികച്ചരീതിയിൽ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കുന്ന മുനിസിപ്പാലിറ്റി, ബ്ലോക്ക് ഗ്രാമപഞ്ചായത്ത്, സർക്കാർ വൃദ്ധമന്ദിരം, എൻ ജി ഒ. സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ, കലാ,കായിക, സാംസ്‌കാരിക മേഖലകളിൽ വ്യക്തിഗത മികവ് തെളിയിച്ച മുതിർന്ന പൗരന്മാർ എന്നിവരിൽ നിന്ന് വയോസേവന പുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. നാമനിർദ്ദേശങ്ങൾ ആഗസ്റ്റ് 31 നകം നൽകണം. അപേക്ഷാഫോമും വിശദവിവരവും www.swdkerala.gov.in എന്ന വെബ്‌സൈറ്റിലും മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോൺ. 04 81 25 63 98 0.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.