അടൂർ: ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ രാജേന്ദ്രൻ നായർ, മുണ്ടപ്പള്ളി സുഭാഷ്, മുകളെത്ത് രാജൻ, ഷെല്ലി ബേബി, ഭാസ്കരൻപിള്ള എന്നിവർ പ്രസംഗിച്ചു. മുണ്ടപ്പള്ളി സുഭാഷിനെ മണ്ഡലം കോഡിനേറ്ററായും, ഷെല്ലി ബേബിയെ ചെയർമാനായും, ഷിബു ഉണ്ണിത്താനെ കൺവീനറായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |