SignIn
Kerala Kaumudi Online
Thursday, 19 September 2024 2.09 PM IST

വിശ്രുത റഷ്യൻ കഥകൾ പ്രകാശനം

Increase Font Size Decrease Font Size Print Page
lockel
പടം. ഡോ. ശരത് മണ്ണൂരിന്റെ വിശ്രുത റഷ്യൻ കഥകൾ ആദ്യകാല അദ്ധ്യാപകനായ പി വി വാസുദേവൻ മാസ്റ്റർ പ്രകാശനം ചെയ്യുന്നു.

കടലുണ്ടി: ഡോ. ശരത് മണ്ണൂരിന്റെ പുതിയ പുസ്തകമായ 'വിശ്രുത റഷ്യൻ കഥകൾ' അദ്ദേഹത്തിന്റെ ആദ്യകാല അദ്ധ്യാപകനായ പി.വി വാസുദേവൻ പ്രകാശനം ചെയ്തു. അദ്ധ്യാപക ദിനത്തിൽ അദ്ദേഹത്തിന്റെ വീടങ്കണത്തിൽ നടന്ന പരിപാടിയിൽ ആനന്ദകൃഷ്ണൻ പ്രബോധിനി അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവർത്തകൻ പി.ടി സേതുമാധവൻ പുസ്തകം ഏറ്റുവാങ്ങി. മനോജ്‌ മുല്ലപ്പള്ളി, ഗണേശൻ കുറ്റിക്കാട്ടിൽ, ഭാനുമതി എന്നിവർ പ്രസംഗിച്ചു. പൂർവവിദ്യാർത്ഥികൾ വാസുദേവനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. യുവകലാസാഹിതിയുടെ ജില്ലാ പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമാണ് ഡോ. ശരത് മണ്ണൂർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.