SignIn
Kerala Kaumudi Online
Saturday, 27 July 2024 8.13 AM IST

ഇത്തിത്താനം ആനയൂട്ട് ഇന്ന്

aana

കോട്ടയം. ഇത്തിത്താനം ഇളങ്കാവിലമ്മ ഭക്തജനസംഘത്തിന്റെ നേതൃത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമം, പ്രത്യക്ഷ ഗണപതിപൂജ, ആനയൂട്ട് എന്നിവ ഇന്ന് നടക്കും. രാവിലെ 9ന് ആനയൂട്ട് ഉദ്ഘാടനവും ആദരിക്കലും സിനിമതാരം കിച്ചു ടെല്ലസ് നിർവഹിക്കും. ഇളങ്കാവ് ദേവസ്വം പ്രസിഡൻ്റ് കെ.ജി രാജ്മോഹനൻ അദ്ധ്യക്ഷത വഹിക്കും. സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും. ചടങ്ങിൽ എം.മധു, രവീന്ദ്രൻ നായർ എന്നിവർക്ക് ഉപഹാരം സമർപ്പിക്കും. 10ന് 25ലധികം ഗജവീരൻമാർ പങ്കെടുക്കുന്ന ആനയൂട്ട്. തുടർന്ന് ക്ഷേത്ര കലാപീഠം വേണുഗോപാൽ ആൻഡ് പാർട്ടിയുടെ പഞ്ചവാദ്യം ഉണ്ടായിരിക്കും. 11ന് അന്നദാനം. വൈകിട്ട് 6ന് സഹസ്രദീപം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, AANA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.