തൃശൂർ: വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ്, ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് ഡിപ്പാർട്ടുമെന്റുകളിൽ അസി. പ്രൊഫസർമാരുടെ ഒഴിവുണ്ട്. കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അദ്ധ്യാപന അഭിരുചിയുള്ളവർക്ക് മുൻഗണന. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.sngcollegevazhukumpara.org. ഫോൺ: 7902200113, 7902200114, 7902200115. അപേക്ഷ അയക്കേണ്ട ഇമെയിൽ ഐ.ഡി: sncollegevazhukumpara@gmail.com. അവസാന തീയതി: സെപ്തംബർ 25.