SignIn
Kerala Kaumudi Online
Friday, 20 September 2024 3.20 AM IST

പേവിഷ പ്രതിരോധം പരിശീലനം നൽകി

Increase Font Size Decrease Font Size Print Page
rabies

അടൂർ : പേവിഷബാധ പ്രഥമ ശുശ്രൂഷയും പ്രതിരോധവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പന്തളം തെക്കേക്കര പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും അദ്ധ്യാപകർക്കും അങ്കൺവാടി, ആശ പ്രവർത്തകർക്കും കുടുംബശ്രീ ആരോഗ്യ, സന്നദ്ധ പ്രവർത്തകർക്കും പരിശീലനം നൽകി കർമ്മസേന രൂപീകരിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ശ്യം പ്രസാദ് ക്ലാസ്സെടുത്തു. വെറ്ററിനറി ഡോ.അനിൽ, ഹെൽത്ത് സൂപ്പർവൈസർ കൃഷ്ണദാസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയരാജ്‌, പബ്ലിക്ക് ഹെൽത്ത് നഴ്സ് ഗീതമ്മ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.