SignIn
Kerala Kaumudi Online
Thursday, 19 September 2024 4.38 AM IST

യുവമോർച്ച പ്രകടനം

Increase Font Size Decrease Font Size Print Page
d

പത്തനംതിട്ട: കണ്ണൂർ സർവകലാശലയിലെ വി.സി നിയമനത്തിൽ അനധികൃത ശുപാർശകൾ നൽകിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ സമിതി നഗരത്തിൽ പ്രകടനം നടത്തി.

ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യം തട്ടയിൽ, യുവമോർച്ച ജനറൽ സെക്രട്ടറി വിപിൻ വാസുദേവ്, വിഭു കെ.വി, വൈശാഖ് വിശ്വ, ഉമേഷ്‌ വി പിള്ള എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.