ഇടുക്കി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കാർഷിക എഞ്ചിനീയറിംഗ് വിഭാഗം കാർഷിക ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ വാങ്ങാൻ അവസരമൊരുക്കുന്നു. കർഷകർക്ക് 40മുതൽ 60 ശതമാനം സബ്സിഡിയും, കർഷക സംഘങ്ങൾക്ക് 80 സബ്സിഡിയും കാർഷിക യന്ത്രവത്കരണ ഉപപദ്ധതി മുഖേന ലഭിക്കും. താല്പര്യമുള്ളവർ സെ്ര്രപംബർ 30 ഉച്ചക്ക് 2 മണി മുതൽ agrimachinery.nic.in എന്ന സൈറ്റിൽ SMAM DBT പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9446981320, 8086930144.
കർഷകർക്ക് സൂക്ഷ്മ ജലസേചന സാങ്കേതിക വിദ്യ 4555 ശതമാനം വരെ സബ്സിഡിയേടെ ലഭിക്കുന്നതിന് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി (പി.എം.കെ.എസ്.വൈ.). അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ വിശദ വിവരങ്ങൾക്ക് 8281294866 എന്ന നമ്പറിലോ ഇടുക്കി കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ തൊടുപുഴയിലെ കാര്യാലയവുമായോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |