SignIn
Kerala Kaumudi Online
Friday, 20 September 2024 2.53 AM IST

ആരോഗ്യ സർവകലാശാല അറിയിപ്പ്

Increase Font Size Decrease Font Size Print Page
health

തൃശൂർ : ആരോഗ്യശാസ്ത്ര സർവകലാശാല നവംബർ 8 മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം ആൻഡ് അർഹരായ 2010 സ്‌കീമുകാർക്കും) പരീക്ഷയ്ക്ക് 20 മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർഫൈനോടെ 31 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
26 മുതലാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമെന്ററി (2016 ആൻഡ് 2013 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, 19 മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ (2016 സ്‌കീം ) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, 26 മുതലാരംഭിക്കുന്ന സെക്കൻഡ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 ആൻഡ് 2013 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, 19 മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2013 ആൻഡ് 2016 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, HEALTH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.