SignIn
Kerala Kaumudi Online
Thursday, 19 September 2024 1.58 PM IST

സ്മാർട്ട് ഗാർബേജ് സിസ്റ്റം ആരംഭിച്ചു

Increase Font Size Decrease Font Size Print Page
haritha
haritha

പേരാമ്പ്ര: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റം ആരംഭിച്ചു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെയുംകെൽട്രോണിന്റെയും സഹകരണത്തോടെ ഹരിതകർമ്മസേന പഞ്ചായത്തിലെ മുഴുവൻ വീടുകളും ക്യു.ആർ കോഡിൽ ഉൾപ്പെടുത്തി വാർഡുതല വിവരശേഖരണം നടത്തുന്ന പദ്ധതിയാണിത് . പദ്ധതിയുടെ ഉദ്ഘാ
ടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവഹിച്ചു . വൈസ് പ്രസിഡന്റ് എൻ.പി. ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി.രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.അഷിത കെൽട്രോൺ ജില്ലാ കോ ഓർഡിനേറ്റർ സുഗീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ഇ.ശ്രീജയ, വി.ഇ.ഒ. വിപിൻദാസ്, നവകേരളം കർമ്മപദ്ധതി റിസോഴ്സ് പേഴ്സൺ ജി.ആർ.രുദ്രപ്രിയ, വാർഡ് കൺവീനർ സി.എം.ബാബു, ഹരിത കർമ്മ സേന പ്രതിനിധികളായ റീജ, ഷൈലജ, എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.