SignIn
Kerala Kaumudi Online
Thursday, 19 September 2024 2.40 PM IST

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ലഹരിക്കെതിരെ തൊഴിലാളി സദസ്

Increase Font Size Decrease Font Size Print Page
mn

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് വർക്കേഴ്സ് യൂണിയന്റെയും എംപ്ലോയീസ് ഫെഡറേഷന്റെയും (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ തൊഴിലാളി സദസ് സംഘടിപ്പിച്ചു. ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിപാടി. സി.ഐ.ടി യു സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ജില്ലാ സെക്രട്ടറിയുമായ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ഉപയോഗത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള കടമ തൊഴിലാളി സമൂഹത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കപ്പൽശാലാ ചെയർമാൻ മധു. എസ്.നായർ മുഖ്യ പ്രഭാഷണം നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി എ.ജെ. ഉദയകുമാർ അദ്ധ്യക്ഷനായി. എ. ശിവകുമാർ, കെ.വി. മനോജ്, പി.എ. വിനീഷ്, സി.കെ. സുമ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SHIPYARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.