SignIn
Kerala Kaumudi Online
Friday, 20 September 2024 8.36 AM IST

കളക്ടറേറ്റ് മാർച്ച് നടത്തി

Increase Font Size Decrease Font Size Print Page
1

തൃശൂർ: ഇടത് സർക്കാരിന്റെ ഭരണപരാജയത്തിന്റെ കാരണക്കാർ ചുമട്ടുതൊഴിലാളികളാണെന്ന തരത്തിലുള്ള പ്രസ്താവന ഭരണകർത്താക്കളിൽ നിന്നും ഉണ്ടാവുന്നത് ചുമട്ടുതൊഴിലാളികളെ അവഹേളിക്കലാണെന്ന് ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ജില്ലാ ജനറൽ മസ്ദൂർ സംഘം കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് കെ.ശബരിനാഥൻ അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എൻ വിജയൻ, ജില്ലാ ഭാരവാഹികളായ എ.സി കൃഷ്ണൻ, അഡ്വ. പ്രസാരവാസവൻ, ഗോപി കള്ളായി, കെ.എ മാത്യൂസ്, എം.കെ ഗിരിജൻ, കെ.കെ മകേഷ് കുമാർ, പി.കെ അറുമുഖൻ, ജയശങ്കർ, എ.എസ് സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. മുഖ്യമന്ത്രിക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കളക്ടർ മുഖേന കൈമാറി. പടിഞ്ഞാറെ കോട്ടയിൽ നിന്ന് ആരംഭിച്ച ജാഥയിൽ നൂറ് കണക്കിന് തൊഴിലാളികൾ അണിനിരന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.