പത്തനംതിട്ട : വൈദ്യുതി ലഭ്യമല്ലാത്ത കാർഷിക ഇടങ്ങളിൽ 60 ശതമാനം സബ്സിഡിയിൽ സോളാർപമ്പുകൾ സ്ഥാപിക്കാൻ അപേക്ഷ ക്ഷണിച്ചു. ഓൺ ഗ്രിഡ് സൗരോർജ നിലയം സ്ഥാപിക്കുന്നതിന് 40 ശതമാനം സബ്സിഡിയും അനെർട്ട് നൽകുന്നുണ്ട്. രജിസ്റ്റർ ചെയ്യുവാൻ ആധാർകാർഡ്, വൈദ്യുതിബില്ലിന്റെ പകർപ്പ്, ലാൻഡ് ടാക്സ് എന്നിവ സഹിതം അപേക്ഷിക്കാം. വെബ്സൈറ്റ്: www.buymysun.com സോളാർപമ്പിന് രജിസ്റ്റർ ചെയ്യുന്നവർ അനെർട്ട് പത്തനംതിട്ട ഓഫീസിൽ എത്തി രജിസ്റ്റർ ചെയ്യണം. ഫോൺ : 0468 2 224 096, 9188 119 403.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |